| Property ID | : | KT1084 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 8.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | |
| Built Year | : | 2020 |
| Roof | : | CONCRETE |
| Bedrooms | : | 4 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 80 LAKHS (NEGOTIABLE ) |
| City | : | THIRUVAMBADI |
| Locality | : | KODANCHERY |
| Corp/Mun/Panchayath | : | THIRUVAMBADI |
| Nearest Bus Stop | : | KODANCHERY |
| Name | : | SAJITHA |
| Address | : | |
| Email ID | : | |
| Contact No | : | 9048603800, 8075813510 |
കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി, കോടഞ്ചേരി 8.5 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വിൽപ്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ബാത്ത് അറ്റാച്ഡ് ആണ്.തിരുവമ്പാടി - കോടഞ്ചേരി റോഡിൽ ആണ് ഈ വസ്തു ഉള്ളത്. ജല ലഭ്യതക്കായി ഈ വസ്തുവിൽ കിണർ സൗകര്യം ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ വീടിനോട് ചേർന്ന് തന്നെ കട നടത്താനുള്ള സൗകര്യം നിലവിൽ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിന്റെ കുറഞ്ഞ ദൂര പരിധിക്കുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധസൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9048603800,8075813510 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 80 ലക്ഷം രൂപ (Negotiable )