| Property ID | : | KT1083 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 71 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 16 LAKHS /CENT (NEGOTIABLE ) |
| City | : | VADAKARA |
| Locality | : | VADAKARA |
| Corp/Mun/Panchayath | : | VADAKARA |
| Nearest Bus Stop | : | VADAKARA |
| Name | : | RANJITH KUMAR |
| Address | : | |
| Email ID | : | |
| Contact No | : | 9663304758, 8129073451 |
കോഴിക്കോട് ജില്ലയിലെ വടകര 71 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. വടകര ബസ്സ്റ്റാൻഡിൽ നിന്നും 5 മിനിറ്റ് ദൂരം മാത്രമേ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഉള്ളൂ. വർഷം മുഴുവൻ വെള്ളം ലഭിക്കുന്ന കിണർ ഈ പ്ലോട്ടിലുണ്ട്. ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് ആവശ്യമായ ലൈസൻസ് ഈ പ്രോപ്പർട്ടിക്ക് ലഭിച്ചിട്ടുണ്ട്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ സൂപ്പർമാർക്കറ്റ് , റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9663304758,8129073451 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 16 ലക്ഷം രൂപ (Slightly negotiable )