Descriptions
കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ പഞ്ചായത്തിൽപെട്ട കക്കട്ടിൽ 43 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണം, ക്വാർട്ടേഴ്സ്, ബിൽഡിങ്ങ് നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യം.നിലവിൽ ഈ പ്ലോട്ടിൽ 19 തെങ്ങ്,50 കവുങ്ങ് എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +91 95671 93557, 9496804621എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 3 ലക്ഷം രൂപ സെന്റിന് (Negotiable )