Descriptions
കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിൽ പെട്ട വെള്ളിമാട് കുന്ന്, NGO QUARTERS ന് സമീപം 7 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. കോഴിക്കോട് - വയനാട് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കോർപ്പറേഷൻ വാട്ടർ കണക്ഷൻ ലഭ്യമാണ്. പൂളക്കടവ് വാർഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ശാന്തസുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8089727189, 8606810825 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 65 ലക്ഷം രൂപ ഉദ്ദേശിക്കുന്ന വില 65 ലക്ഷം രൂപ (negotiable )