Descriptions
കോഴിക്കോട് ജില്ലയിലെ പെരുവയൽ , പെരിയങ്ങാട് 9 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും കോഴിക്കോട് ടൗണിലേയ്ക്ക് 15 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ +91 94471 57165 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 28 ലക്ഷം രൂപ (Negotiable )