Descriptions
കോഴിക്കോട് ജില്ലയിലെ മൂഴിക്കൽ പഞ്ചായത്തിൽ പെട്ട കോരക്കുന്ന് 2.90 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. മൂഴിക്കൽ ടൗണിൽ നിന്നും 200 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. വെള്ളിമാട് കുന്ന് ചെലവൂർ റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9496715233 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 14.50 ലക്ഷം രൂപ (Negotiable )