Descriptions
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ പെട്ട പൂവാട്ടുപറമ്പ് 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഓഡിറ്റോറിയം, ഷോപ്പിങ് complex, വില്ല പ്രൊജക്റ്റ് ഫ്ലാറ്റ്, ഗോഡൗൺ എന്നിവക്കെല്ലാം അനുയോജ്യമായ സ്ഥലം. പെരുമണ്ണ - പൂവാട്ടുപറമ്പ് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും പൂവാട്ടുപറമ്പ ടൗണിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് 7 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9846703050, 9495339179 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 8 ലക്ഷം രൂപ (Negotiable )