Descriptions
കോഴിക്കോട് ജില്ലയിലെ വടകര 71 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഓഡിറ്റോറിയം നിർമ്മിക്കുന്നത്തിന് അനുയോജ്യമായ പ്ലാൻ പാസ്സ് ആയി കിട്ടിയിട്ടുണ്ട്.ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്.പുതിയ ബസ് സ്റ്റാന്റിന് ബാക്കിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.നിലവിൽ ഈ വസ്തുവിൽ വറ്റാത്ത കിണർ ഉണ്ട് ആവശ്യക്കാർ 9663304758 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 16 ലക്ഷം രൂപ (Negotiable ).