Descriptions
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിൽ പെട്ട കുമാരസ്വാമിയിൽ 47.6 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.കോഴിക്കോട് - ബാലുശ്ശേരി പുതിയ നാലുവരി പാതയുടെ സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ ചുറ്റും കോമ്പൗണ്ട് വാൾ കെട്ടി കവർ ചെയ്തിട്ടുണ്ട്. കോഴിക്കോട് ടൗണിൽ നിന്നും 13 കിലോമീറ്റർ ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഉള്ളത്. വില്ല, വീട്, ഗോഡൗൺ, പ്രൈമറി സ്കൂൾ, സർവീസ് സെന്റർ എന്നിവക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ശാന്തവും സുന്ദരവുമായ സ്ഥലം. Govt ഹോസ്പിറ്റൽ, ഹൈസ്കൂൾ, S. N കോളേജ്, ബാങ്ക്എന്നിവ സമീപത്തു തന്നെ ഉണ്ട്. ഇത് ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആണ്. ഈ വസ്തുവിന്റെ കിഴക്ക് ഭാഗത്ത് വയൽ ആണ് ഉള്ളത്. പഞ്ചായത്ത്, വില്ലേജ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവ അര കിലോമീറ്ററിനുള്ളിൽ തന്നെ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ പെട്രോൾ പമ്പ്, govt സബ് രജിസ്ട്രാർ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ കോഴിക്കോട് ബാലുശ്ശേരി റോഡ് ഗവൺമെന്റിന്റെ നാലുവരി പാത ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 6.5 ലക്ഷം രൂപ. ആവശ്യക്കാർ 9421232547,എന്ന നമ്പറിൽ ബന്ധപ്പെടുക